കരമനയിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്നു

കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിട്ട് കൊലപ്പെടുത്തുകയായിരുന്നു

Update: 2024-05-10 16:45 GMT
Advertising

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്നു. കരമന സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് അഖിലിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിട്ട് കൊലപ്പെടുത്തുകയായിരുന്നു. മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ. സംഭവത്തിൽ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News