പത്തനംതിട്ടയിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം

കലഞ്ഞൂർ സ്വദേശി അനൂപിനാണ് (34) പരിക്കേറ്റത്

Update: 2025-05-18 12:16 GMT
Editor : Lissy P | By : Web Desk

പത്തനംതിട്ട: പത്തനംതിട്ടയിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം.. കലഞ്ഞൂർ സ്വദേശി അനൂപിനാണ് (34) പരിക്കേറ്റത്. കൂടൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി  എട്ടരയോട് കൂടിയാണ് ആക്രമണം നടന്നത്.

കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അനൂപിന് നേരെ മരത്തിന് പിറകില്‍ ഒളിച്ചിരുന്ന ഒരാള്‍ ആസിഡ് ഒഴിച്ചതെന്നാണ് പരാതി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News