വിവാഹ വാഗ്ദാനം നൽകി ഫിറ്റ്നസ് സെന്‍ററില്‍ വെച്ച് പീഡിപ്പിച്ചു; ജിം ട്രെയിനർ അറസ്റ്റിൽ

യുവതിയെ മദ്യം നൽകി പീഡിപ്പിച്ചെന്നും മറ്റൊരു പരാതിയുണ്ട്

Update: 2026-03-04 09:50 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍: തൃശൂരിൽ പീഡനക്കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. ചേർപ്പ് സ്വദേശി അജ്മലാണ് പിടിയിലായത്. കൂർക്കഞ്ചേരിയിലെ ഫിറ്റ്നസ് സെന്ററിൽ വച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഒരു പരാതി.

യുവതിയെ മദ്യം നൽകി പീഡിപ്പിച്ചെന്നും മറ്റൊരു പരാതിയുണ്ട്.  സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.  ഇയാള്‍ക്കെതിരെ കൂടുതല്‍ സ്ത്രീകള്‍ പരാതി നല്‍കാന്‍ സാധ്യതയുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News