സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം; തൃശൂരിൽ വീടുകയറി ആക്രമണം നടത്തിയ എട്ടുപേർ അറസ്റ്റിൽ

അഞ്ച് യുവതികളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്

Update: 2026-03-04 10:33 GMT

തൃശൂ‍‍‍‍‍ർ: തൃശൂരിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ. സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയത്.

കോയമ്പത്തൂർ, മംഗലാപുരം സ്വദേശികളായ അഞ്ച് യുവതികളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ഒരാൾ സ്പായിലെ മുൻ ജീവനക്കാരിയാണ്.

പരാതിക്കാരിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും തട്ടി മടങ്ങുകയാണ് പൊലീസിന്റെ പിടിയിലായത്. സ്പായിൽ മൊബൈലിൽ വീഡിയോ പകർത്തിയതും ആയി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചത്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News