വിലക്കയറ്റത്തിന് കാരണം കേന്ദ്ര നയമെന്ന് കൃഷി മന്ത്രി പി. പ്രസാദ്

വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Update: 2023-08-23 02:54 GMT

തിരുവനന്തപുരം: വിലക്കയറ്റത്തിന് കാരണം കേന്ദ്ര നയമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ബി.ജെ.പിയും കോൺഗ്രസും പിന്തുടർന്ന നയങ്ങൾ തിരിച്ചടിയായി. നിത്യോപയോഗ സാധനങ്ങൾക്ക് പോലും മറ്റു നാടുകളെ ആശ്രയിക്കേണ്ടിവരുന്നതാണ് വിലക്കയറ്റത്തിന് കാരണം. വിലക്കയറ്റം നിയന്ത്രിക്കാനുള്ള എല്ലാ നിയമങ്ങളും ഇല്ലാതാക്കിയത് കേന്ദ്രം ഭരിച്ച ബി.ജെ.പിയും കോൺഗ്രസുമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News