എ.ഐ. ആങ്കറുമായി മീഡിയവൺ; മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യം

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ അനന്തസാധ്യതകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യ ചുവട്

Update: 2023-04-15 12:38 GMT
Advertising

മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി എ.ഐ. ആങ്കറെ അവതരിപ്പിക്കുകയാണ് മീഡിയവൺ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച ആങ്കറാണ് വാർത്ത അവതരിപ്പിക്കുക. രാത്രി 10 മണിയിലെ ഷാർപ് 10 ബുള്ളറ്റിനാണ് എ.ഐ. ആങ്കർ അവതരിപ്പിക്കുക.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News