'റാഫേൽ തട്ടിലിന്‍റേത് അസ്ഥാനത്തുള്ള സ്ഥാനാരോഹണം'; വിമര്‍ശനവുമായി അല്‍മായ മുന്നേറ്റം

സ്ഥാനാരോഹണം സഭാ ആസ്ഥാനത്ത് നടത്തേണ്ടി വന്നത് കെടുകാര്യസ്ഥതയാണെന്നും അൽമായ മുന്നേറ്റം ആരോപിച്ചു

Update: 2024-01-11 14:25 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റേത് അസ്ഥാനത്തുള്ള സ്ഥാനാരോഹണമെന്ന് അൽമായ മുന്നേറ്റം. സ്ഥാനാരോഹണം സഭാ ആസ്ഥാനത്ത് നടത്തേണ്ടി വന്നത് കെടുകാര്യസ്ഥതയാണെന്നും അൽമായ മുന്നേറ്റം ആരോപിച്ചു.സെന്റ് മേരീസ് ബസലിക്കയിലാണ് സാധാരണ ചടങ്ങ് നടക്കേണ്ടത്.മറ്റ് മൂന്നുപേരുടെയും സ്ഥാനാരോഹണം നടന്നത് ഇവിടെയാണ്.ഇത് അറിയാത്തവരാണ് സെന്റ് തോമസ് മൗണ്ടിലെ ചാൻസിലറെങ്കിൽ പണി നിർത്തണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. 

സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ഇന്നാണ്  സ്ഥാനമേറ്റത്.സിറോ മലബാർ സഭയുടെ നാലാമത്തെ അധ്യക്ഷനാണ്

Advertising
Advertising

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News