ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത: നിർമാണം നിർണായക ഘട്ടത്തിലേക്ക്

ആനക്കാംപൊയിൽ ഭാഗത്ത് പാറ തുരക്കലിനായുള്ള ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന് നടക്കും

Update: 2026-03-06 01:08 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ  ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത  നിർമ്മാണം നിർണായക ഘട്ടത്തിലേക്ക്.  ആനക്കാംപൊയിൽ ഭാഗത്ത് പാറ തുരക്കലിനായുള്ള ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഇന്ന് നടക്കും.  മറിപ്പുഴയിൽ നടക്കുന്ന  പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി, വനം വകുപ്പുകളുടെ അനുമതികൾ ഉൾപ്പെടെ ഒട്ടേറെ കടമ്പകൾ വേഗത്തിൽ പൂർത്തിയാക്കിയാണ് നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്.

കിഫ്ബിയിൽ നിന്നുള്ള 2143 കോടി രൂപ വകയിരുത്തിയാണ് 8.735 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി തുരങ്ക പാത യാഥാർഥ്യമാക്കുന്നത്. മലബാർ മേഖലയുടെ സാമ്പത്തിക, കാർഷിക, ആരോഗ്യ മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് തുരങ്ക പാത വഴിയൊരുക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News