മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

ഒരാൾക്ക് പരിക്ക്

Update: 2026-03-05 17:19 GMT

മലപ്പുറം: മലപ്പുറം മഞ്ചേരി നറുകരയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പോളി ടെക്‌നിക് വിദ്യാര്‍ഥി മരിച്ചു. മേല്‍മുറി അധികാരിത്തൊടി സ്വദേശി പറമ്പന്‍ അബ്ദുല്ലയുടെ മകന്‍ പറമ്പന്‍ സല്‍മാനുല്‍ ഫാരിസ് (19) ആണ് മരിച്ചത്

പരുക്കേറ്റ സുഹൃത്ത് മേല്‍മുറി ആലത്തൂര്‍പടി പഴയതൊടി അനസ് (19) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 4.45ഓടെയാണ് അപകടം

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News