പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു

Update: 2026-03-06 02:06 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: എസ്എസ്എല്‍സിക്ക്‌ പിന്നാലെ സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. ഇന്ന് ഫിസിക്സ്, സോഷ്യോളജി, ആന്ത്രപോളജി വിഷയങ്ങളിലാണ് പരീക്ഷ.

വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ അടക്കം 4,79,263 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 1977 കേന്ദ്രങ്ങൾ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സജ്ജമാക്കിയിട്ടുണ്ട്.  മെയ് 22 നാണ് ഫലപ്രഖ്യാപനം. എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. പൊതുവേ ചോദ്യപേപ്പറുകൾ എളുപ്പമായിരുന്നു എന്നാണ് വിദ്യാർഥികൾ പ്രതികരിച്ചത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News