ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സാദിഖലി തങ്ങളെ സന്ദർശിച്ചു

ഒരു മണിക്കൂറിലധികം പാണക്കാട്ട് ചെലവഴിച്ച തൃശൂർ അതിരൂപതാ അധ്യക്ഷൻ പ്രഭാതഭക്ഷണം കഴിച്ച ശേഷമാണു മടങ്ങിയത്

Update: 2023-12-18 15:33 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. ഇന്നു രാവിലെ പാണക്കാട്ടെ വസതിയിലെത്തിയായിരുന്നു സന്ദർശനം. ടി.എൻ പ്രതാപൻ എം.പിക്കൊപ്പമാണ് അദ്ദേഹം എത്തിയത്.

സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് മാർ ആൻഡ്രൂസ് താഴത്തിനെ സ്വീകരിച്ചു. ഒരു മണിക്കൂറിലധികം അദ്ദേഹം പാണക്കാട്ട് ചെലവഴിച്ചു. പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് പാണക്കാട്ടുനിന്നു യാത്ര തിരിച്ചത്.

Summary: Mar Andrews Thazhath, Archbishop of Thrissur Archdiocese, visits Sayyid Sadiqali Shihab Thangal at his residence at Panakkad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News