തിരുവനന്തപുരത്ത് വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമം; വൈദ്യൻ അറസ്റ്റിൽ

ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്

Update: 2023-03-04 14:32 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി. പഞ്ചകർമ്മ വൈദ്യനായ ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിയ ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 15നാണ് യുവതി നെയ്യാർ പോലീസിൽ പരാതി നൽകിയത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News