Light mode
Dark mode
ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ പ്രതിഷേധിച്ചു
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കയ്യേറ്റ ശ്രമമുണ്ടായത്
ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്
നാല് പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ഭക്ഷണ സാധനങ്ങൾ നൽകാതെ ഒരു മുറിയിൽ പൂട്ടിവെക്കാറാണ് ഭർതൃമാതാവ് പതിവായി ചെയ്യാറുള്ളതെന്നും അത് ഷൂട്ട് ചെയ്തപ്പോഴാണ് മർദനമേറ്റതെന്നും കുമാരനല്ലൂർ സ്വദേശിനി
പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളായ അസാം സ്വദേശികൾ പിടിയിൽ
പൊലീസ് കസ്റ്റഡിയിൽ വച്ച് വടി കൊണ്ട് ശക്തിയായി മർദിച്ചതായി വീഡിയോയിൽ ജുനൈദ് പറയുന്നു.
കേസിൽ രണ്ടാഴ്ച ജയിലിൽ കിടന്ന ശേഷമാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും രണ്ടാം വർഷ ബിഎ എൽഎൽബി വിദ്യാർഥി പറയുന്നു.
ഇയാൾ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരുന്നു.
സംഭവത്തെ തുടർന്ന് ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ മൂന്നാം ദിവസമാണ് ഫോർട്ട് പൊലീസ് പിടികൂടിയത്
വിമാനങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കിയതിന് കഴിഞ്ഞ മൂന്നു മാസത്തിനിടെ അറസ്റ്റിലായ എട്ടാമത്തെയാളാണ് വെസ്റ്റ്ബെർഗ്
സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ പൊലീസ് പ്രതിയെ പിടികൂടി
കാറിനുള്ളിൽ ഡ്രൈവർ ഇരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇയാളും യുവതിയെ സഹായിക്കാൻ ശ്രമിച്ചില്ല.
ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്
ഡ്രൈവർക്ക് കൂലി കൊടുക്കാതിരിക്കാൻ ഉടമ മർദിക്കുന്നുവെന്ന രീതിയിലാണ് ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
വൊക്കലിഗ സമുദായക്കാരായ യുവാക്കളാണ് യുവാവിനെ മരത്തിൽകെട്ടിയിട്ട് നാലു മണിക്കൂറോളം ക്രൂരമായി മർദിച്ചത്
സിവിൽ സർവീസ് കോച്ചിങ് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെൺകുട്ടികളെ ബൈക്കിലെത്തിയ യുവാവ് അതിക്രമിക്കുകയായിരുന്നു
സ്കൂളിലെ പ്രധാന അധ്യാപകനാണ് പോലീസിൽ പരാതി നൽകിയത്
വ്യാഴാഴ്ചയാണ് സുരേഷ് യുവതിയെ കടയിൽ കയറി അക്രമിച്ചത്
പ്രതിയുടെ രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്