വയനാട് സഹായത്തിനുള്ള ബിരിയാണി ചലഞ്ചിൽ നിന്ന് പണം തട്ടി; ആലപ്പുഴയിൽ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്‌

ബിരിയാണി നൽകി ദുരിതബാധിതർക്കായി സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആര്‍. പിരിച്ചെടുത്ത തുക സർക്കാരിലേക്ക് കൈമാറിയില്ല

Update: 2024-11-12 06:56 GMT

ആലപ്പുഴ: വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി സിപിഎം പ്രവർത്തകരുടെ തട്ടിപ്പ്.

തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാപ്രസിഡന്റ് അമൽ രാജ്, കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്.

ബിരിയാണി നൽകി ദുരിതബാധിതർക്കായി സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആര്‍. പിരിച്ചെടുത്ത തുക സർക്കാരിലേക്ക് കൈമാറിയിട്ടില്ല.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News