മലപ്പുറം പരപ്പനങ്ങാടിയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചെട്ടിപ്പടി മണ്ണാറ സ്വദേശി അബ്ദുൽ ജലീലാണ് മരിച്ചത്

Update: 2025-11-16 10:17 GMT
Editor : നബിൽ ഐ.വി | By : Web Desk

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെട്ടിപ്പടി മണ്ണാറ സ്വദേശി അബ്ദുൽ ജലീലാണ് (29) മരിച്ചത്. കടുക്ക വാരാൻ കടലിൽ ഇറങ്ങിയതിനിടയിലാണ് അപകടമുണ്ടായത്. ‍

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News