Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ. സേവാഭാരതി മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം വിസി ഉദ്ഘാടനം ചെയ്തു. സേവാഭാരതിയുടെ പ്രവർത്തനങ്ങളെ പി.രവീന്ദ്രൻ പ്രശംസിച്ചു.
2024ല്‍ അന്നത്തെ കേരള ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടിയ സമയത്ത് സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി ഗവര്‍ണര്‍ നിയമിച്ച വ്യക്തികൂടിയാണ് പി.രവീന്ദ്രന്‍.
വാർത്ത കാണാം: