മുൻ കെ.സി.എ പരിശീലകൻ മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

നഗ്നദൃശ്യങ്ങൾ പകർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

Update: 2024-08-17 04:42 GMT

തിരുവനന്തപുരം: പോക്‌സോ കേസിൽ മുൻ കെ.സി.എ പരിശീലകൻ എം. മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. നാല് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. മനുവിനെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

നഗ്നദൃശ്യങ്ങൾ പകർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രായപൂർത്തിയായ ശേഷവും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് അന്വേഷിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News