Light mode
Dark mode
മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമര്പ്പിച്ചത്
3900 പേജുകളുള്ളതാണ് കുറ്റപത്രം
കുറ്റപത്രം സമർപ്പിക്കാൻ 45 ദിവസത്തെ സാവകാശം ജമ്മുകശ്മീർ കോടതി നൽകിയിരുന്നു
ഹരികുമാർ കുട്ടിയെ കിണറ്റിൽ എറിഞ്ഞപ്പോൾ ശ്രീതു തടഞ്ഞില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു
പെൺകുട്ടി ലവ് ജിഹാദിന്റെ ഇരയാണെന്നായിരുന്നു ബിജെപി വാദം
20 മാസത്തോളമായി കേസിലെ തുടർനടപടികൾ നിലച്ചിരിക്കുകയാണ്
'മരിക്കുന്നതിന്റെ തലേന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി'
'കുറ്റസമ്മതം നടത്താനുള്ള ബന്ധം കലക്ടറുമായി നവീൻ ബാബുവിനില്ല'
കൊല്ലപ്പെട്ട വിജയകുമാർ, മീര വിജയകുമാർ ദമ്പതികളുടെ വീട്ടുജോലിക്കാരനായിരുന്ന അസം സ്വദേശി ഒറാങ്ങാണ് കേസിലെ ഏക പ്രതി
താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്
ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി
പ്രതികൾ ഉൾപ്പെടെയുള്ള ആളുകൾ സ്വാധീനിക്കാൻ ശ്രമിച്ചെന്നും തനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു.
ഈ മാസം അവസാനം കുറ്റപത്രം സമർപ്പിക്കും
സേവനം നൽകാതെ വീണ 2.7 കോടി കൈപ്പറ്റിയെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു.
യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു
യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്ന് പരാമർശം
സനൂഫിനെതിരെ ഫസീല നൽകിയ പീഡനക്കേസ് ഒത്തുതീർപ്പാകാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് കുറ്റപത്രം
കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്
പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമുള്ളതായും കുറ്റപത്രത്തിൽ
നഗ്നദൃശ്യങ്ങൾ പകർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.