പാലക്കാട്ട് ചിറ്റൂർ - തത്തമംഗലം നഗരസഭ യോഗത്തിൽ കയ്യാങ്കളി

കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്ത്

Update: 2026-02-26 10:22 GMT

പാലക്കാട്: പാലക്കാട് ചിറ്റൂർ - തത്തമംഗലം നഗരസഭ യോഗത്തിൽ കയ്യാങ്കളി. സ്ത്രീ സുരക്ഷാ പെൻഷൻ അപേക്ഷകളെ ചൊല്ലിയാണ് തർക്കം. പെൻഷൻ ലഭിക്കാത്തത് ഭരണസമിയുടെ വീഴ്ചയെന്നാണ് പ്രതിപക്ഷ ആരോപണം.

ആരോപണം തള്ളി യുഡിഎഫ് ഭരിക്കുന്ന ഭരണപക്ഷം. ഭരണ - പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുള്ള കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്ത്. ബഹളത്തെ തുടർന്ന് കൗൺസിൽ യോഗം അവസാനിപ്പിച്ചു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News