പാലക്കാട്ട് മാധ്യമ പ്രവർത്തകന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണമെന്ന് പരാതി

കൈരളി ന്യൂസ് റിപ്പോർട്ടർ ഇർഫാൻ ഇബ്രാഹിം സേട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്

Update: 2023-12-15 04:53 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: മാധ്യമ പ്രവർത്തകന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. കൈരളി ന്യൂസ് പാലക്കാട് റിപ്പോർട്ടർ ഇർഫാൻ ഇബ്രാഹിം സേട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിന്റെ ദൃശ്യങ്ങൾ ഡിസിസി പ്രസിഡന്റിന്റെ അനുമതിയോടെ പകർത്താൻ ശ്രമിച്ചപ്പോൾ ഒരു സംഘം യൂത്ത് കോൺഗ്രസുകാർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മാധ്യമ പ്രവർത്തകൻ പൊലീസിൽ പരാതി നൽകി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News