പന്തീരങ്കാവ് ടോള്‍ പ്ലാസയ്ക്കെതിരായ പരാതികളിൽ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം

പരാതികളില്‍ എട്ട് ദിവസത്തിനകം നടപടിയെടുക്കണം

Update: 2026-06-09 12:14 GMT

കോഴിക്കോട്: പന്തീരങ്കാവ് ടോള്‍ പ്ലാസയ്ക്കെതിരായ പരാതികളിൽ നടപടിയെടുക്കാന് ജില്ലാ മജിസ്ട്രേര്റിന് നിർദേശം. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് ജില്ലാ മജിസ്ട്രേറ്റിന് നിർദേശം നല്കിയത്. പരാതികളില്‍ എട്ട് ദിവസത്തിനകം നടപടിയെടുക്കണം.

ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ മോശം പെരുമാറ്റം, സുരക്ഷാ മതിലിന്റെ നിർമാണത്തിലെ അപകാത എന്നിവ ഉന്നയിച്ചായിരുന്നു പരാതി. മനുഷ്യാവകാശ പ്രവർത്തകനായ നൌഷാദ് തെക്കയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News