വഖഫ് ബില്ലിൽ കേരള കോൺഗ്രസ് എമ്മില്‍ ആശയക്കുഴപ്പം

ബിൽ അവതരിപ്പിച്ച ശേഷം അന്തിമ നിലപാട് എടുക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം

Update: 2025-04-03 08:18 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: വഖഫ് ബില്ലിൽ കേരള കോൺഗ്രസ് എമ്മിന് ആശയക്കുഴപ്പം.ബില്ലിലെ ചില വ്യവസ്ഥകളെ സ്വാഗതം ചെയ്യുമ്പോൾ ചിലതിനെ എതിർക്കണം എന്നാണ് കേരള കോൺഗ്രസ് നിലപാട്. ബിൽ അവതരിപ്പിച്ച ശേഷം അന്തിമ നിലപാട് എടുക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം.

എന്നാൽ ജോസ് കെ മാണി എല്‍ഡിഎഫിന്‍റെ പൊതു നിലപാടിനെ ദുർബലമാക്കുമെന്ന് കരുതുന്നില്ലെന്നും കെ.രാധാകൃഷ്ണൻ എം.പി വ്യക്തമാക്കി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News