കെട്ടിട നിർമാണ പെർമിറ്റ്; അധിക ഫീസ് തിരികെ നൽകാൻ നടപടി

അധിക ഫീസ് നാലു മാസങ്ങളായി തിരികെ നൽകാത്തത് മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്

Update: 2024-12-08 05:56 GMT

കൊച്ചി: അധികമായി ഈടാക്കിയ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് തിരികെ നൽകാനുള്ള നടപടിയുമായി തദ്ദേശസ്ഥാപനങ്ങൾ. കൊച്ചി കോർപ്പറേഷൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് മേയർ എം അനിൽ കുമാർ അനിൽകുമാർ അറിയിച്ചു. അപേക്ഷകൾ ലഭിക്കുന്നയുടൻ നടപടിയെടുക്കുമെന്ന് മരട് നഗരസഭ ചെയർപേഴ്‌സൺ ആന്റണി ആശാൻപറമ്പിലും വ്യക്തമാക്കിയിട്ടുണ്ട്. അധിക ഫീസ് നാലു മാസങ്ങളായി തിരികെ നൽകാത്തത് മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്.

Full View
Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News