കോഴിക്കോട്ട് എംഡിഎംഎ കേസിൽ ദമ്പതികൾ അറസ്റ്റിൽ

അരീക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി നിർഫാന എന്നിവരാണ് പിടിയിലായത്

Update: 2026-02-18 15:45 GMT

കോഴിക്കോട്: മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ദമ്പതികൾ അറസ്റ്റിലായത്. അരീക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി നിർഫാന എന്നിവരാണ് പിടിയിലായത്.

വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ഡോൺ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയിൽ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ്. സംശയിക്കാതിരിക്കാൻ ഭാര്യയെയും കൂട്ടിയായിരുന്നു വിൽപ്പന. പൊലീസ് പിടികൂടാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയത്. ഏതാനും ദിവസങ്ങളായി സിറ്റി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News