'കണ്ണൂരിലെ സിപിഎം കോട്ടകൾ ഇളകും, തളിപ്പറമ്പ് പിടിക്കുമെന്നതിൽ സംശയമില്ല': ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്

വി.കുഞ്ഞികൃഷ്ണനുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ലെന്നും മാർട്ടിൻ ജോർജ്

Update: 2026-02-14 03:10 GMT

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ സിപിഎം കോട്ടകൾ ഇളകുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. തളിപ്പറമ്പിൽ അട്ടിമറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂരിൽ അടിയൊഴുക്കുണ്ടാകും. വി.കുഞ്ഞികൃഷ്ണനുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല. കെ. സുധാകരൻ മത്സരിക്കുന്നതിൽ എഐസിസി തിരുമാനമെടുക്കുമെന്നും മാർട്ടിൻ ജോർജ് മീഡിയവണിനോട് പറഞ്ഞു.

കണ്ണൂർ മണ്ഡലത്തിലും അഴീക്കോടും വിജയം ഉറപ്പാണ്. പയ്യന്നൂരിൽ സിപിഎം വിമതൻ പോലും വിജയിക്കുകയാണ്. വി. കുഞ്ഞികൃഷ്ണനെ സ്ഥാനാർഥിയാക്കാൻ കോൺ​ഗ്രസ് ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News