മദ്യലഹരിയിൽ റെയിൽവെ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റി; യുവാവ് അറസ്റ്റിൽ

അഞ്ചരക്കണ്ടി സ്വദേശി എ.ജയപ്രകാശാണ് അറസ്റ്റിലായത്

Update: 2023-07-21 06:18 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയ ആൾ അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി എ.ജയപ്രകാശാണ് അറസ്റ്റിലായത്. കണ്ണൂർ താഴെ ചൊവ്വ സ്പിന്നിങ്ങ് മിൽ ഗേറ്റിന് സമീപമായിരുന്നു സംഭവം. റെയിൽവെ പാളത്തിലൂടെ 15 മീറ്ററോളം കാർ ഓടിച്ചുകയറ്റിരുന്നു. പിന്നീട് കാർ പാളത്തിൽ കുടുങ്ങി നിന്നു. പിന്നീട് പൊലീസെത്തിയാണ് കാർ മാറ്റിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും സോഷ്യൽമീഡിയിയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News