ആരോഗ്യവകുപ്പ് റിട്ടയേർഡ് അഡീഷണൽ ഡയറക്ടർ ഡോ. അബൂബക്കർ ഹാജി അന്തരിച്ചു

എത്തിക്കൽ മെഡിക്കൽ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റാണ്

Update: 2025-11-17 17:10 GMT

കോഴിക്കോട്: ആരോഗ്യവകുപ്പിലെ റിട്ടയേർഡ് അഡീഷണൽ ഡയറക്ടർ ഡോ. അബൂബക്കർ ഹാജി (87) അന്തരിച്ചു. എത്തിക്കൽ മെഡിക്കൽ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റാണ്.

ജനാസ നിസ്‌കാരം നാളെ ളുഹർ നിസ്‌കാരത്തിന് ശേഷം ചെമ്മലിൽ മസ്ജിദിൽ നടക്കും. ഭാര്യ പരേതയായ ഖദീജ. മക്കൾ: ഡോ. ഔസാഫ് അഹ്‌സൻ, അഫ്താബ് അഹമ്മദ്, റമീസ. മരുമക്കൾ: റസീന മണിപ്പാൽ, ഹഷീറ തലശ്ശേരി

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News