'വിവാദങ്ങൾക്കില്ല; വി.സിമാരുടെ കാര്യത്തിൽ കൂടിയാലോചനക്ക് ശേഷം തുടർ നടപടി'; മന്ത്രി ആർ.ബിന്ദു

'കോൺഗ്രസിന് ഏത് കാര്യത്തിലാണ് രണ്ടഭിപ്രായം ഇല്ലാത്തത്. അത് തന്നെയാണ് അവരുടെ പ്രശ്‌നം'

Update: 2022-10-25 04:17 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വി.സിമാരുടെ കാര്യത്തിൽ കൂടിയാലോചനക്ക് ശേഷം തുടർനടപടിയെന്ന് മന്ത്രി ആർ.ബിന്ദു. മാധ്യമങ്ങൾ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.

'ചാൻസിലർ പേരെടുത്ത് വിമർശിച്ചതിൽ പ്രശ്‌നമില്ല.ലക്ഷ്മണ രേഖകൾ ഒരുപാട് ലംഘിച്ചാണ് ഇന്നിവിടെ നിൽക്കുന്നത്.ചാൻസിലർ നിലപാട് മയപ്പെടുത്തിയതായാണ് വാർത്തകളിലൂടെ മനസിലായത്. തർക്കങ്ങളിൽ അഭിരമിക്കാൻ സമയമില്ലെന്നും അവർ പറഞ്ഞു. കോൺഗ്രസിന് ഏത് കാര്യത്തിലാണ് രണ്ടഭിപ്രായം ഇല്ലാത്തത്. അത് തന്നെയാണ് അവരുടെ പ്രശ്‌നമെന്നും ആർ.ബിന്ദു പറഞ്ഞു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News