വി.എസ് പഠിച്ച സ്കൂളിന് വി.എസ് അച്യുതാനന്ദന്റെ പേര് നൽകണം; ജി.സുധാകരൻ

ഈ മാസം 27 നാണ് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയ​ത്

Update: 2025-07-29 10:12 GMT

ആലപ്പുഴ: മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ പഠിച്ച സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. ഇതുസംബന്ധിച്ച് സുധാകരൻ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി.

പറവൂർ ഗവ: സ്കൂളിന് വി.എസ്സിന്റെ പേര് നൽകണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കത്ത് നൽകിയത്. ഈ മാസം 27 നാണ് കത്ത് നൽകിയ​ത്.കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.




 



Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News