കണ്ണൂർ വിമാനത്താവളത്തിൽ 1.42 കോടിയുടെ സ്വർണം പിടികൂടി

2948 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്

Update: 2021-10-19 15:19 GMT

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും രണ്ടു പേരിൽ നിന്നായി 1.42 കോടി രൂപയുടെ സ്വർണം പിടികൂടി. 2948 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മാഹി പളളൂർ സ്വദേശി മുഹമ്മദ് ഷാൻ, കോഴിക്കോട് വളയം സ്വദേശി ആഷിഫ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News