പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗം; വെൽഫയർ പാർട്ടി ഡി.ജി.പിക്ക് പരാതി നൽകി

കേരള ഗവർണർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലായിരുന്നു പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗം

Update: 2022-04-30 07:17 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ വെൽഫയർ പാർട്ടി ഡി.ജി.പിക്ക് പരാതി നൽകി. മതസ്പർധ വളർത്തുകയും കലാപാഹ്വാനം നടത്തുകയും ചെയ്യുന്ന രീതിയിൽ  പ്രസംഗിച്ചതിന് കേസെടുക്കണെന്ന് പരാതിയിൽ പറയുന്നു. പി.സി ജോർജ് തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാലത്തിലാണ് പരാതി നല്‍കിയത്.

കേരള ഗവർണർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലായിരുന്നു പി.സി. ജോർജിന്റെ വിദ്വേഷപ്രസംഗം. മുസ്‍ലിം   വ്യാപാരികളുടെ കടയിൽ നിന്ന് ഹിന്ദുക്കൾ സാധനം വാങ്ങരുതെന്ന് അഹ്വാനത്തിനെതിരെ വിവിധ കോണിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News