നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ഹവാല പണം ഒഴുക്കിയെന്ന് ബി.ജെ.പി
Update: 2021-06-19 10:44 GMT
പ്രതീകാത്മക ചിത്രം
നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ഹവാല പണം ഒഴുക്കിയെന്ന് ബി.ജെ.പി. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകി. ഒല്ലൂരിൽ കവർച്ച ചെയ്യപ്പെട്ട ഹവാല പണം സി.പി.എമ്മിന്റേതാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.