കോവിഡ് രണ്ടാം തരംഗം കൂടുതല്‍ ബാധിച്ചത് യുവാക്കളെയെന്ന് ആരോഗ്യമന്ത്രി

മരണപ്പെട്ടവര്‍ കൂടുതലും 81-90 വയസിനിടയിലുള്ളവരാണെന്നും ആരോഗ്യമന്ത്രി

Update: 2021-06-07 11:03 GMT

കോവിഡ് രണ്ടാം തരംഗം കൂടുതല്‍ ബാധിച്ചത് യുവാക്കളെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണപ്പെട്ടവര്‍ കൂടുതലും 81-90 വയസിനിടയിലുള്ളവരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News