രവീന്ദ്രൻ പട്ടയം റദ്ദാക്കിയതിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു

ആവശ്യമായ അന്വേഷണങ്ങൾ തുടരാൻ അനുമതിയുണ്ട്. പക്ഷെ അന്തിമ തീരുമാനം കോടതിയുടെ ഉത്തരവിന് വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവില് പറയുന്നു.

Update: 2022-02-22 14:36 GMT

രവീന്ദ്രൻ പട്ടയം റദ്ദാക്കിയതിലെ തുടർ നടപടികൾ ഹൈക്കോടതി മാർച്ച് എട്ടുവരെ തടഞ്ഞു. കഞ്ഞിക്കുഴി സ്വദേശി ശിവൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഏകപക്ഷീയമായി് പട്ടയം റദ്ദാക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ഹരജി.

അതേസമയം ആവശ്യമായ അന്വേഷണങ്ങൾ തുടരാൻ അനുമതിയുണ്ട്. പക്ഷെ അന്തിമ തീരുമാനം കോടതിയുടെ ഉത്തരവിന് വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവില് പറയുന്നു. സർക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹർജി മാർച്ച് എട്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News