എറണാകുളത്ത് ഭർത്താവ് ഭാര്യയെ മർദിച്ചു കൊന്നു
പ്രതി ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Update: 2025-10-27 11:59 GMT
എറണാകുളം: എറണാകുളം വടക്കൻ പറവൂർ വെടിമറയിൽ ഭർത്താവ് ഭാര്യയെ മർദിച്ചു കൊന്നു. ഉണ്ണികൃഷ്ണൻ്റെ ഭാര്യ കോമളം ( 58) ആണ് മരിച്ചത്. തലക്കേറ്റ പരിക്കാണ് മരണകാരണം.
ഒപ്പമുണ്ടായിരുന്ന മകനും തലക്കടിയേറ്റു. പ്രതി ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു