'പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രതിനിധാനം തന്നെയാണ് രാഷ്ട്രീയം'; 'ക ച ട ത പ ' സാഹിത്യോത്സവം നവംബർ 30 മുതൽ ഡിസംബർ 04 വരെ

'Celebrating nothing and everything' എന്നാണ് സാഹിത്യോത്സവത്തിന്റെ പ്രമേയം

Update: 2022-11-10 16:20 GMT
Advertising

കോഴിക്കോട്: ഒലിവ് പബ്ലിക്കേഷൻസ് ഇരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി, നവംബർ 30 മുതൽ ഡിസംബർ 04 വരെ കോഴിക്കോട് ബീച്ചിൽ 'ക ച ട ത പ 'സാഹിത്യോത്സവം നടത്തുന്നു. അരികുവത്ക്കരിക്കപ്പെട്ട ജനസമൂഹങ്ങളുടെ പ്രതിനിധീകരണവും പ്രതിരോധവുമാണ് സാഹിത്യോത്സവത്തിന്റെ ലക്ഷ്യം. സാഹിത്യ-സാംസ്‌കാരിക പരിപാടികളുമായി 'ക ച ട ത പ ' ഒലീവ് ലിറ്റ് ഫെസ്റ്റ് അഞ്ച് ദിവസം നീണ്ടുനിൽക്കുമെന്ന് സംഘാടകർ ഫേസ്ബുക്കിൽ അറിയിച്ചു. 'Celebrating nothing and everything' എന്നാണ് സാഹിത്യോത്സവത്തിന്റെ പ്രമേയം.


Full View


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News