മുസ്‌ലിം സംഘടനാ-ആർ.എസ്.എസ് ചർച്ചക്ക് വലിയ പ്രധാന്യമില്ല: കേരള മുസ്‌ലിം ജമാഅത്ത്

ഭരണകൂടവുമായി പലപ്പോഴും ചർച്ച നടത്തേണ്ടിവരും. പക്ഷേ, അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഖലീൽ തങ്ങൾ പറഞ്ഞു.

Update: 2023-03-01 10:25 GMT

Khaleel thangal

കൊച്ചി: മുസ്‌ലിം സംഘടനാ-ആർ.എസ്.എസ് ചർച്ചക്ക് വലിയ പ്രധാന്യമില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത്. ചർച്ചയുടെ വിശദാംശമറിയാൻ എല്ലാവർക്കും താൽപര്യമുണ്ട്. അത് നടത്തിയവർ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു.

ഭരണകൂടവുമായി പലപ്പോഴും ചർച്ച നടത്തേണ്ടിവരും. പക്ഷേ എന്താണ് അവിടെ നടന്ന ചർച്ചകളെന്ന് അറിയാൻ എല്ലാവരും ആഗ്രഹിക്കുന്നതാണ്. അത് വെളിപ്പെടുത്താൻ ചർച്ച നടത്തിയവർ തയ്യാറാകണമെന്ന് ഖലീൽ തങ്ങൾ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News