അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ഇറങ്ങി

ചുരത്തിൽ ഏഴാം വളവിന് സമീപത്താണ് കാട്ടാന ഇറങ്ങിയത്

Update: 2023-02-12 14:45 GMT

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ഇറങ്ങി. ചുരത്തിൽ ഏഴാം വളവിന് സമീപത്താണ് കാട്ടാന ഇറങ്ങിയത്. അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. കാട്ടാനയെ തിരിച്ചയക്കാൻ ശ്രമിക്കുന്നതിനിടെ ആർ.ആർ.ടി സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു.

കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രദേശവാസികള്‍. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News