ഉള്ള്യേരിയിൽ കാർ സ്‌ക്കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

പ്രതിക്കെതിരെ 304, 279, 338 വകുപ്പുകൾ ചുമത്തി

Update: 2022-08-23 16:32 GMT
Advertising


കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിൽ കാർ സ്‌ക്കൂട്ടറിലിടിച്ച് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി മാനിപുരം കുന്നത്ത് കുളങ്ങര അബ്ദുൽ ഗഫൂറാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ 304, 279, 338 വകുപ്പുകൾ ചുമത്തി

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News