യു.ഡി.എഫ് കാലത്തും ശിപാർശ കത്ത്; മന്ത്രിമാരുടെയും എം.എൽ.എമാരുടെയും കത്ത് പുറത്ത്

യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും നൽകിയ 39 ശിപാർശ കത്തുകളാണ് പുറത്തുവന്നിരിക്കുന്നത്.

Update: 2022-11-16 09:06 GMT

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് നേതാക്കൾ നൽകിയ ശിപാർശ കത്തുകൾ പുറത്ത്. അഭിഭാഷക നിയമനത്തിന് നൽകിയ കത്തുകളാണ് പുറത്തു വന്നത്. അന്നത്തെ മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും നൽകിയ കത്തുകളാണ് പുറത്തുവന്നത്.

ജനപ്രതിനിധികളല്ലാത്ത നേതാക്കൾ നൽകിയതടക്കം 39 കത്തുകളാണ് പുറത്തുവന്നിരിക്കുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് അയച്ച കത്തുകളാണ് പുറത്തുവന്നിരിക്കുന്നത്. കെ.സി വേണുഗോപാൽ, മന്ത്രി എ.പി അനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, കെ.പി ധനപാലൻ, പീതാംബരക്കുറുപ്പ് തുടങ്ങി നിരവധിപേരാണ് ശിപാർശക്കത്ത് നൽകിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News