പാലക്കാട് ലൈറ്റ് ആന്‍റ് സൗണ്ട് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

ലൈറ്റ് ആന്‍റ് സൌണ്ട് മേഖലയില്‍ നിന്നും കോവിഡ് ലോക്ഡൌണ്‍ സമയത്ത് ആത്മഹത്യ ചെയ്തുന്ന അഞ്ചാമത്തെ ആളാണ്

Update: 2021-07-17 06:13 GMT
Advertising

പാലക്കാട് ലൈറ്റ് ആന്‍റ് സൗണ്ട് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയെയാണ് കീടനാശിനി കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ഡൗൺ മൂലം പൊന്നുമണി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് കുടുംബം പറഞ്ഞു. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ഈയിടെ സംസ്ഥാനത്ത് ആലപ്പുഴയിലും തിരുവനന്തപുരത്തും ഇതേ മേഖലയില്‍ നിന്നുള്ള രണ്ടുപേര്‍ മരിച്ചിരുന്നു. ലൈറ്റ് ആന്‍റ് സൌണ്ട് മേഖലയില്‍ നിന്നും കോവിഡ് ലോക്ഡൌണ്‍ സമയത്ത് ആത്മഹത്യ ചെയ്തുന്ന അഞ്ചാമത്തെ ആളാണ് പൊന്നുമണി.


Full View


Tags:    

Similar News