പെരിയാർ കടുവ സങ്കേതത്തിൽ കരടിയുടെ ആക്രമണം; വനവിഭവങ്ങൾ ശേഖരിക്കാൻ പോയയാള്‍ക്ക് പരിക്ക്

മുഖത്തും കാലിനും പരിക്കേറ്റ വള്ളക്കടവ് വഞ്ചിവയൽ സ്വദേശി അശോകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2024-01-28 15:49 GMT
Editor : Shaheer | By : Web Desk
Advertising

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിൽ കരടിയുടെ ആക്രമണം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയയാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വള്ളക്കടവ് വഞ്ചിവയൽ സ്വദേശി കിഴക്കേക്കര അശോകനാണ് (48) പരിക്കേറ്റത്.

മുഖത്തും കാലിനും പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Full View

Summary: Forest harvester injured in bear attack at Idukki Periyar Tiger Reserve

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News