എ.പി.ജെ അബ്ദുൽ കലാം ജനമിത്രാ പുരസ്‌കാരം മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിജോ കുര്യന്
മികച്ച കറന്റ് അഫേഴ്സ് റിപ്പോർട്ടർക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്.
Update: 2025-02-10 17:30 GMT
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം ജനമിത്രാ പുരസ്‌കാരം ഷിജോ കുര്യന്. മികച്ച കറന്റ് അഫേഴ്സ് റിപ്പോർട്ടർക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ആണ്. പുരസ്‌കാരം ഫെബ്രുവരി 12ന് കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.