പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം പുരസ്കാരം മീഡിയവണിന്

മികച്ച വാർത്താ അധിഷ്ഠിത പ്രോഗ്രാം അവതാരക വിഭാഗത്തില്‍ നിഷാദ് റാവുത്തറിനാണ് അവാര്‍ഡ്

Update: 2023-06-19 07:53 GMT

നിഷാദ് റാവുത്തര്‍

തിരുവനന്തപുരം: പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം പുരസ്കാരം മീഡിയവണിന്. മികച്ച വാർത്താ അധിഷ്ഠിത പരിപാടിയുടെ അവതാരകനായി സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തറിനെ തെരഞ്ഞെടുത്തു. നിലപാട് എന്ന പരിപാടിയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് പുരസ്കാരം വിതരണം ചെയ്യും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News