'ആറു മാസമായി നിയമനം നടക്കുന്നില്ല': സിപിഒ നിയമനത്തിലെ മീഡിയവൺ വാർത്ത സഭയിൽ

സിപിഒ ലിസ്റ്റിൽ നിന്നും ആറുമാസമായി ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്ന മീഡിയവൺ വാർത്ത പി.സി വിഷ്ണുനാഥ് ആണ് സഭയിൽ ഉന്നയിച്ചത്

Update: 2024-10-10 05:23 GMT

തിരുവനന്തപുരം: പിഎസ്‌സി നിയമനം സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം നിയമസഭയിൽ. സംസ്ഥാനത്തെ തൊഴിലില്ലായ്മ അടിയന്തര പ്രമേയമായി ഉന്നയിച്ചുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ വിമർശനം. 

സിപിഒ ലിസ്റ്റിൽ നിന്നും ആറുമാസമായി ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്ന മീഡിയവൺ വാർത്ത പി.സി വിഷ്ണുനാഥ് ആണ് സഭയിൽ ഉന്നയിച്ചത്.

അതേസമയം ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മുപ്പതിനായിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News