ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ മികച്ച ക്യാമറാമാനുളള പുരസ്കാരം മീഡിയവണിന്

മീഡിയവണ്‍ കൊച്ചി ബ്യൂറോ ക്യാമറാമാന്‍ സച്ചിന്‍ സജിക്കാണ് പുരസ്കാരം

Update: 2025-11-12 12:33 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ മികച്ച ക്യാമറാമാനുളള പുരസ്കാരം മീഡിയവണിന്. മീഡിയവണ്‍ കൊച്ചി ബ്യൂറോ ക്യാമറാമാന്‍ സച്ചിന്‍ സജിക്കാണ് പുരസ്കാരം. ഈ മാസം 14ന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News