ആണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍

51 വയസുകാരനായ അബ്ദുള്ളയാണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്

Update: 2025-07-24 13:52 GMT

പാലക്കാട്: മണ്ണാര്‍ക്കാട് ആണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. കരിമ്പ പള്ളിപ്പടി സ്വദേശി 51 വയസുകാരനായ അബ്ദുള്ളയാണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെയാണ് പീഡനത്തിന് ഇരയാക്കിയത്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News