Light mode
Dark mode
വെബ് ജേണലിസ്റ്റ്, മീഡിയവൺ
Contributor
Articles
140 വർഷങ്ങൾക്ക് മുൻപ്, 1885 ൽ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന ആ കാലത്ത്. ഇന്ത്യൻ നിയമ ചരിത്രത്തിലെ ഒരു നാഴികക്കല്ലെന്നുതന്നെ ഈ വിവാഹമോചനത്തിനെ വിശേഷിപ്പിക്കാം
'വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ബാപ്പാന്റെ പ്രായമുള്ള ആ മനുഷ്യന് പൊതിച്ചോര്‍ എന്റെ കയ്യിന്ന് വാങ്ങി. തിരിച്ച് അദ്ദേഹത്തോട് എന്തു പറയണമെന്ന് അറിയാതെ എനിക്ക് നോക്കി നില്ക്കാനെ കഴിഞ്ഞുള്ളു'
അദ്ദേഹം സെക്രട്ടറിയേറ്റില്‍ ഹാജരാകാത്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്കാന് കഴിയില്ലെന്നാണ് വിവരാവകാശ ഓഫീസറുടെ മറുപടി
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ർക്കെതിരെ നടപടിയെടുക്കാൻ ശിപാർശ ചെയ്തു
പൊതുജന ബോധവല്‍ക്കരണത്തിനായി വിവിധ സ്ഥാപനങ്ങളില്‍ മുന്നറിയപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും
സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസും സിപിഎമ്മിന് പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം
2014ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നരേന്ദ്ര മോദി മുന്നോട്ട് വച്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കള്ളപ്പണം തിരികെയെത്തിക്കുമെന്നുള്ളത്.