ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട്‌ കാണാതായ രണ്ടര വയസുകാരന്‍ മരിച്ചു

പന്നിയാർ പുഴയിലാണ് അപകടം

Update: 2024-01-17 13:48 GMT
Editor : Shaheer | By : Web Desk

മരിച്ച മിത്രന്‍

Advertising

ഇടുക്കി: പൂപ്പാറയിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടി മരിച്ചു. പന്നിയാർ പുഴയിലാണ് അപകടം. രണ്ടര വയസുള്ള മിത്രന്‍ ആണു മരിച്ചത്.

തമിഴ്‍നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകനാണ്. പൂപ്പാറ മൂലത്തറയിലുള്ള അമ്മ വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം. പുഴയോട് ചേർന്നാണ് വീട് സ്ഥിതി ചെയ്യുന്നത്.

Full View

Developing story...

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News