'മാധ്യമം' ചീഫ് സബ് എഡിറ്റർ ആർ.കെ ബിജുരാജിന്റെ അമ്മ അന്തരിച്ചു

തലശ്ശേരി പിണറായി കുനിയിൽ കുടുംബാംഗമാണ്

Update: 2021-11-15 18:08 GMT
Advertising

കൊച്ചി: 'മാധ്യമം' ചീഫ് സബ് എഡിറ്റർ ആർ.കെ ബിജുരാജിന്റെ അമ്മ തേവയ്ക്കൽ രാധാ നിവാസിൽ കെ. സരോജിനി (75) അന്തരിച്ചു. തലശ്ശേരി പിണറായി കുനിയിൽ കുടുംബാംഗമാണ്. ഭർത്താവ്: റിട്ടയർഡ് ഡെപ്യൂട്ടി തഹസിൽദാർ എം.ആർ രാധാകൃഷ്ണ മേനോൻ. മറ്റു മക്കൾ: ബേബി റീന (അസിസ്റ്റന്റ് പ്രഫസർ, ഭാരത മാത കോളേജ് തൃക്കാക്കര) , ഡോ. ബിനുരാജ് ആർ.കെ (സയന്റിസ്റ്റ് യു.കെ) മരുമക്കൾ: സജിത്ത് മേനോൻ (അസിസ്റ്റന്റ് ജനറൽ മാനേജർ സാഫ്രോൺ തെറാപ്യൂട്ടിക്കൽസ്), മിന്നു വേണുഗോപാൽ (സ്റ്റാഫ് റിപ്പോർട്ടർ മാതൃഭൂമി കൊച്ചി), ഡോ. നവ്യ മേനോൻ (സയന്റിസ്റ്റ് യു.കെ) സംസ്‌കാരം ചൊവ്വാഴ്ച.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News